ബൈക്കപകടത്തില്‍ ചവറ പഞ്ചായത്ത് പ്രസിഡണ്ട് തുളസീധരന്‍ പിള്ള മരിച്ചു

കൊല്ലം ചവറയില്‍ എം എം സി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ചവറ പഞ്ചായത്ത് പ്രസിഡണ്ട് തുളസീധരന്‍ പിള്ള മരിച്ചു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ തുളസീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here