Saudi Arabia: പാസ്‌പ്പോര്‍ട്ട് സംബന്ധിച്ച പുതിയ നിബന്ധനകളുമായി സൗദി അറേബ്യ

യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ആവശ്യമായ യാത്രാ അനുമതികളും (Passport)പാസ്പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി കയ്യിലുണ്ടാവണം. (Arabia)അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് മാസത്തില്‍ കൂടുതലും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആറ് മാസത്തില്‍ കൂടുതല്‍ പാസ്പോര്‍ട്ട് കാലാവധി ഉണ്ടെന്നു ഉറപ്പുവരുത്തിയിരിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

ഒരു എന്‍ട്രി (Visa) വിസക്ക് അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെയും ലക്ഷ്യസ്ഥാനത്തിന്റെയും രേഖകളും ആരോഗ്യ രേഖകളും പാസ്പോര്‍ട്ടിന് കേടുപാടുകള്‍ ഇല്ലെന്നും യാത്രക്കാര്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറക്ടറേറ്റ് വിശദമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News