മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

    Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

    Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

    Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നു; ഗുലാംനബി ആസാദ്

    Gulam Nabi Azad: സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്; രാജി നിയമനത്തിന് തൊട്ടുപിന്നാലെ

    ജോലിക്ക് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

    Kochi: ഇടച്ചിറ ഫ്‌ലാറ്റിലെ കൊലപാതകം; സജീവ് കൃഷ്ണയുടെ മൃതശരീരത്തില്‍ കുത്തേറ്റ പാടുകള്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

by newzkairali
3 months ago
കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു
Share on FacebookShare on TwitterShare on Whatsapp

Read Also

Cherthala | ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Kochi | കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ

Narayan: സാഹിത്യകാരൻ നാരായന്‍ അന്തരിച്ചു

പത്തനംതിട്ട മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുനൽവേലി സ്വദേശികളായ കാർത്തിക് , ശബരിനാഥ് എന്നിവരാണ് മരിച്ചത്.

മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. കുട്ടികൾ മുങ്ങി താഴുന്നത് കണ്ട് പ്രദേശവാസികൾ നദിയിൽ ചാടിയാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.

തുടർന്ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും , സ്വകാര്യ ആശുപത്രിയിലുമായി കുട്ടികളെ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ മല്ലപ്പള്ളിയിൽ ഇന്ന് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: deathDrownedManimalaPathanamthitta
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി
Latest

August 17, 2022
Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
Big Story

Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

August 17, 2022
Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്
Kuwait

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

August 17, 2022
Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Big Story

Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 17, 2022
കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതക്ക് ശ്രമിക്കുന്നു; ഗുലാംനബി ആസാദ്
Big Story

Gulam Nabi Azad: സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്; രാജി നിയമനത്തിന് തൊട്ടുപിന്നാലെ

August 17, 2022
ജോലിക്ക് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Big Story

Kochi: ഇടച്ചിറ ഫ്‌ലാറ്റിലെ കൊലപാതകം; സജീവ് കൃഷ്ണയുടെ മൃതശരീരത്തില്‍ കുത്തേറ്റ പാടുകള്‍

August 17, 2022
Load More

Latest Updates

Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

Pinarayi Vijayan: കാര്‍ഷിക പാരമ്പര്യം ആഘോഷിക്കാനും പുതിയ ചിന്തകള്‍ പങ്കുവയ്ക്കാനുമുള്ള അവസരം; കര്‍ഷകദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Gulam Nabi Azad: സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്; രാജി നിയമനത്തിന് തൊട്ടുപിന്നാലെ

.

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Gujarat: ഗുജറാത്തില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി August 17, 2022
  • Kerala Onam Kit: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE