അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട്‌ യുവാക്കളും മരിച്ചു

കൈപ്പട്ടൂർ പരുമല കുരിശടിക്ക് സമീപം അച്ചൻകോവിലാറ്റിലെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട്‌ യുവാക്കളും മരിച്ചു(death). കൈപ്പട്ടൂരിലെ കോയിക്കൽ കടവിൽ കരിയിലേത്ത്‌ വീട്ടിൽ വിശാഖ്‌ (20), ഏഴംകുളം മാങ്കൂട്ടത്തിൽ സുധീഷ്‌ (25) എന്നിവരാണ്‌ മുങ്ങിമരിച്ചത്‌.

സുധീഷിന്റെ പിതൃസഹോദരിയുടെ മകൻ അരുണിനൊപ്പമാണ്‌ കുളിക്കാൻ പോയത്. അരുണിന്റെ ബഹളം കേട്ട് തൊട്ടടുത്ത കടവിൽ കുളിച്ചുകൊണ്ടിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News