Halal: ഹലാൽ ബീഫ് വിൽക്കുന്നത് നിർത്തണമെന്നാവശ്യം; പേരാമ്പ്രയിൽ ആർഎസ്എസ് അതിക്രമം

മാളിൽ ഹലാൽ(halal) ബീഫ വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിൽ ആർഎസ്എസ് അതിക്രമം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്.

ഇന്നു വൈകിട്ടാണ് സംഭവം. വനിതാ ജീവനക്കാരെയുൾപ്പെടെ മർദ്ദിച്ചു. അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പർമാർക്കറ്റിലെത്തിയതായും ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News