
സുപ്രീംകോടതി(supreme court) വിധി സ്വാഗതം ചെയ്യുന്നതായി സിദ്ധീഖ് കാപ്പൻ്റ(siddique kappan) ഭാര്യ ഹെയ്ഹാനത്ത് . 124 എ വകുപ്പ് പുനഃപരിശോധിക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും നിയമം മരവിപ്പിച്ച പശ്ചാത്തലത്തിൽ കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റെയ്ഹാനത്ത് പറഞ്ഞു.
UAPA ഉൾപ്പടെയുള്ള ഇത്തരം നിയമങ്ങളും പുന: പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഇരയാണ് താനും കുടുംബവുമെന്നും ഹെയ്ഹാനത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here