Perarivalan; പേരറിവാളിൻറെ മോചനം; കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി

രാജീവ് ഗാന്ധി വധക്കേസിലെ പേരറിവാളന്‍ ഉൾപ്പടെയുള്ള കുറ്റവാളികളുടെ മോചനത്തിനെതിരെയുള്ള
കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചു.

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ 36 വ​ർ​ഷം ജീവ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച എ.​ജി. പേര​റി​വാ​ള​നെ എന്തുകൊണ്ട് മോ​ചി​പ്പി​ച്ചു കൂ​ടാ എന്ന് നേരത്തെ കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി ചോദിച്ചിരുന്നു.

1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് . രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാവുമ്പോൾ 19 വയസ് മാത്രമായിരുന്നു പേരറിവാളിന്. 36 വർഷം ശിക്ഷ അനുഭവിച്ച പേരറിവാളന്റെ ജയിൽ മോചനം വൈകുന്നതിലും സുപ്രീം കോടതി കേന്ദ്രത്തെ വിമർശിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News