Journalist: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു

സുപ്രഭാതം(suprabhatham) സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിയാണ് സിദ്ദീഖ്.

കാസർകോട്ടേക്ക് ട്രെയിനിൽ വരുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവിൽ KUWJ സംസ്ഥാന കമ്മറ്റി അംഗമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മറ്റിയിലേക്ക് മത്സരിക്കാനിരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News