Muttamala: കിടിലം മു​ട്ട​മാ​ല തയ്യാറാക്കിയാലോ!! – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, May 27, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു, സർക്കാരും ഗവർണറുമായി നല്ല ബന്ധം; മുഖ്യമന്ത്രി

    സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

    പാര്‍വതി – ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

    Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

    ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

    ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി

    അപവാദങ്ങൾ പ്രചരിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇല്ലാതാക്കാനാവില്ല; യു ഡി എഫിന് തൃക്കാക്കര മറുപടി നൽകും: മുഖ്യമന്ത്രി

    Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി

    Dileesh Pothan: മികച്ച സംവിധായകനിലേക്ക് ‘ജോജി’ എന്നെ എത്തിച്ചത് അതിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണ്; ദിലീഷ് പോത്തൻ

    ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു: 7 സൈനികര്‍ മരണപെട്ടു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Muttamala: കിടിലം മു​ട്ട​മാ​ല തയ്യാറാക്കിയാലോ!!

by newzkairali
2 weeks ago
മു​ട്ട​മാ​ല ഉണ്ടാക്കാൻ എളുപ്പമാണ്
Share on FacebookShare on TwitterShare on Whatsapp

Read Also

Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

മ​ധു​രം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മു​ട്ട​മാ​ല

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

മു​ട്ട- 10 എ​ണ്ണം
പ​ഞ്ച​സാ​ര- ഒ​രു ക​പ്പ്
പാ​ല്‍പ്പൊ​ടി- നാ​ല് ടീ​സ്പൂ​ണ്‍
ഏ​ല​ക്കാ​യ- 5 എ​ണ്ണം
നെ​യ്യ്- ആ​വ​ശ്യ​ത്തി​ന്
വെ​ള്ളം- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മു​ട്ട പൊ​ട്ടി​ച്ച് വെ​ള്ള​യും മ​ഞ്ഞ​യും വേ​ര്‍തി​രി​ച്ചു​വെ​യ്ക്കു​ക.

മു​ട്ട​യു​ടെ മ​ഞ്ഞ ഒ​രു സ്പൂ​ണ്‍കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ച് അ​രി​ച്ചെ​ടു​ക്കു​ക.

ഒ​രു പാ​നി​ല്‍ മു​ക്കാ​ല്‍ ക​പ്പ് വെ​ള്ള​ത്തി​ല്‍ പ​ഞ്ച​സാ​ര ചെ​റി​യ ചൂ​ടി​ല്‍ ഉ​രു​ക്കി​യെ​ടു​ക്കു​ക.

പ​ഞ്ച​സാ​ര ന​ന്നാ​യി അ​ലി​ഞ്ഞു ക​ഴി​ഞ്ഞാ​ല്‍ മു​ട്ട​യു​ടെ മ​ഞ്ഞ നൂ​ല് പോ​ലെ പ​ഞ്ച​സാ​ര ലാ​യി​നി​യി​ല്‍ ചു​റ്റി​യൊ​ഴി​ക്കു​ക.

ശേ​ഷം ഒ​രു ടീ​സ്പൂ​ണ്‍ വെ​ള്ളം ത​ളി​ച്ച് മു​ട്ട​മാ​ല കോ​രി​യെ​ടു​ക്കാം. മു​ട്ട​യു​ടെ മ​ഞ്ഞ മു​ഴു​വ​ന്‍ ഇ​ങ്ങ​നെ ത​യാ​റാ​ക്കാം.

ശേ​ഷം ബാ​ക്കി​വ​രു​ന്ന പ​ഞ്ച​സാ​ര സി​റ​പ്പ് ത​ണു​പ്പി​ക്കു​ക. പാ​ല്‍പ്പൊ​ടി​യും മു​ട്ട​വെ​ള്ള​യും ഏ​ല​ക്ക​യും പ​ഞ്ച​സാ​ര സി​റ​പ്പും ചേ​ര്‍ത്ത് മി​ക്‌​സി​യി​ല​ടി​ച്ചെ​ടു​ക്കു​ക.

ഇ​ത് നെ​യ്യ് പു​ര​ട്ടി​യ പാ​ത്ര​ത്തി​ലൊ​ഴി​ച്ച് ആ​വി​യി​ല്‍ വേ​വി​ച്ചെ​ടു​ക്കു​ക.

മ​ഞ്ഞ കൊ​ണ്ടു​ള്ള ആ ​മാ​ല​യും വേ​വി​ച്ചെ​ടു​ത്ത വെ​ള്ള​യും ഒ​രു​മി​ച്ച് ക​ഴി​ക്കാം.

ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

പാര്‍വതി – ബിജുമേനോന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ മൂന്നിന്; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
Entertainment

Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

May 27, 2022
ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു, സർക്കാരും ഗവർണറുമായി നല്ല ബന്ധം; മുഖ്യമന്ത്രി
Big Story

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

May 27, 2022
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്
Breaking News

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

May 27, 2022
ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണം; മുഖ്യമന്ത്രി
Big Story

അപവാദങ്ങൾ പ്രചരിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇല്ലാതാക്കാനാവില്ല; യു ഡി എഫിന് തൃക്കാക്കര മറുപടി നൽകും: മുഖ്യമന്ത്രി

May 27, 2022
Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി
Entertainment

Dileesh Pothan: മികച്ച സംവിധായകനിലേക്ക് ‘ജോജി’ എന്നെ എത്തിച്ചത് അതിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണ്; ദിലീഷ് പോത്തൻ

May 27, 2022
ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു: 7 സൈനികര്‍ മരണപെട്ടു
Latest

Load More

Latest Updates

Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

അപവാദങ്ങൾ പ്രചരിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇല്ലാതാക്കാനാവില്ല; യു ഡി എഫിന് തൃക്കാക്കര മറുപടി നൽകും: മുഖ്യമന്ത്രി

Dileesh Pothan: മികച്ച സംവിധായകനിലേക്ക് ‘ജോജി’ എന്നെ എത്തിച്ചത് അതിൽ മികച്ച ഒരാശയമുള്ളതുകൊണ്ടാണ്; ദിലീഷ് പോത്തൻ

ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു: 7 സൈനികര്‍ മരണപെട്ടു

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Biju Menon: കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നി; സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി: ബിജു മേനോൻ May 27, 2022
  • സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി May 27, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE