
റാഞ്ചിയിൽ 15 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ( Rape) ചെയ്തു. ദലദാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കാറിൽ വെച്ചുപീഡിപ്പിക്കുകയായിരുന്നു എന്ന് റാഞ്ചി റൂറൽ SP നൗഷാദ് ആലം അറിയിച്ചു
സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 20 വയസുള്ളവരാണ് പ്രതികൾ. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം വീട്ടിൽ തിരികെ എത്തിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here