Calicut : കോ‍ഴിക്കോട് കിണർ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

പുത്തൂർ മഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ്  മണ്ണിനടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.

മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.  സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News