M V Govindan Master: ശക്തമായ മഴ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, May 27, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    നിഗൂഢതകൾ നിറച്ച് ‘ഭൂതകാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

    Bhoothakaalam: മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീ; അഭിനയംകൊണ്ട് പ്രേക്ഷക ഹൃദയം കയ്യേറിയ ഭൂതകാലത്തിലെ ആശ

    ‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്

    Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി

    മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

    മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

    മലയാള സിനിമയ്ക്ക് കാതലായ മാറ്റം വേണം; മാര്‍ഗരേഖയുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി

    മികച്ച സംവിധായകൻ ദിലീഷ് പോത്തന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

    മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

    മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

M V Govindan Master: ശക്തമായ മഴ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

by newzkairali
2 weeks ago
വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിൽ: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍
Share on FacebookShare on TwitterShare on Whatsapp

Read Also

Rain: മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍; പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

M V Govindan Master: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Pinarayi Vijayan: വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ആളെ ബിജെപി സംരക്ഷിക്കുന്നു; മുഖ്യമന്ത്രി

അതിശക്തമായ മഴ(Heavy Rain) മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിക്കണം ,അപകടസാധ്യത കൂടുതലുള്ളവരെ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണം ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കണം ഔദ്യോഗിക വിവരങ്ങള്‍ ജനപ്രതിനിധികള്‍ അറിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം . റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ച എറണാകുളം(Ernakulam), ഇടുക്കി(Idukki) ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലോക്കല്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു

ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മുന്‍കൂറായി മാറ്റി താമസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി സുരക്ഷിതമാക്കേണ്ടതാണ്. അപകട സാധ്യതയുള്ള ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കാന്‍ വേണ്ട നടപടിയും സ്വീകരിക്കണം. സന്നദ്ധ സേന, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിക്കുകയും സജ്ജരാക്കി നിര്‍ത്തുകയും ചെയ്യണം.

കാലാവസ്ഥ മുന്നറിയിപ്പും മലയോര മേഖലയിലേയും വനത്തിലേയും ഉള്‍പ്പെടെ മഴയുടെ അവസ്ഥയും പരിശോധിച്ച് മനസ്സിലാക്കി മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും ക്യാമ്പുകളിലേക്ക് മാറാനുള്ള നിര്‍ദേശം സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്‍കണം. അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റവന്യൂ അധികാരികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.

ക്യാമ്പുകള്‍ സജ്ജമാക്കിയ വിവരം അപകട സാധ്യതയുള്ള വീട്ടുകാരെ മുന്‍കൂട്ടി അറിയിക്കുകയും മാറി താമസിക്കേണ്ട ഘട്ടത്തില്‍ അവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കുകയും ഔദ്യോഗിക വിവരങ്ങള്‍ ജനപ്രതിനിധികള്‍ അറിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. മഴ മുന്നറിയിപ്പ് മാറുന്നത് വരെ പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങള്‍, കുളക്കടവുകള്‍, പുഴയോരങ്ങള്‍, പാറമടകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആളുകള്‍ വെള്ളത്തിലിറങ്ങുന്നത് തടയുകയും ചെയ്യണം.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലോക്കല്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു കഴിഞ്ഞു. സന്നദ്ധ സേന രക്ഷാപ്രവര്‍ത്തനത്തിനായുള്ള മുന്നൊരുക്കങ്ങളോടെ സജ്ജമായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാവാതെ ജാഗ്രതയോടെ ഇരിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: #mvgovindanmasterkeralanewsRain
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

നിഗൂഢതകൾ നിറച്ച് ‘ഭൂതകാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Entertainment

Bhoothakaalam: മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീ; അഭിനയംകൊണ്ട് പ്രേക്ഷക ഹൃദയം കയ്യേറിയ ഭൂതകാലത്തിലെ ആശ

May 27, 2022
‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്
Entertainment

Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി

May 27, 2022
മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ
Big Story

മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

May 27, 2022
മലയാള സിനിമയ്ക്ക് കാതലായ മാറ്റം വേണം; മാര്‍ഗരേഖയുമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി
Entertainment

മികച്ച സംവിധായകൻ ദിലീഷ് പോത്തന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

May 27, 2022
മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ
Big Story

മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

May 27, 2022
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം
Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം

May 27, 2022
Load More

Latest Updates

Bhoothakaalam: മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീ; അഭിനയംകൊണ്ട് പ്രേക്ഷക ഹൃദയം കയ്യേറിയ ഭൂതകാലത്തിലെ ആശ

Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി

മികച്ച സിനിമ ആവാസ വ്യൂഹം, ദിലീഷ് പോത്തൻ മികച്ച സംവിധായകൻ

മികച്ച സംവിധായകൻ ദിലീഷ് പോത്തന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

മികച്ച നടി രേവതി, നടൻ ബിജുമേനോനും ജോജു ജോർജും; കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ജനപ്രിയ ചിത്രം ഹൃദയം

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Bhoothakaalam: മാനസിക സമ്മര്‍ദം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ത്രീ; അഭിനയംകൊണ്ട് പ്രേക്ഷക ഹൃദയം കയ്യേറിയ ഭൂതകാലത്തിലെ ആശ May 27, 2022
  • Joji: ‘നീയാണല്ലോ കോടതി’… പുരസ്‌കാര നിറവിൽ ജോജി May 27, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE