വ്യാജ പോക്‌സോ പരാതി; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

വ്യാജ പോക്‌സോ(Pocso) പരാതിയില്‍ മലപ്പുറത്ത്(Malappuram) പിതാവ് അറസ്റ്റില്‍(Arrest). മകളെ ഭാര്യാസഹോദരന്‍ പീഡിപ്പിച്ചെന്ന വ്യാജപോക്‌സോ പരാതിയിലാണ് അറസ്റ്റ് നടന്നത്. മലപ്പുറം വഴിക്കടവ് പൊലീസാണ് സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തത്. കുടുംബ വൈരാഗ്യം തീര്‍ക്കാനാണ് പ്രതി വ്യാജ പരാതി നല്‍കിയെന്ന് പൊലീസ് കണ്ടെത്തി. തന്റെ 4 വയസുള്ള മകളെ ഭാര്യാസഹോദരന്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

Sreenivsan: ശ്രീനിവാസന്‍ കൊലപാതകം; ആയുധങ്ങളെത്തിച്ച കാര്‍ പൊലീസ് കണ്ടെടുത്തു

പാലക്കാട്ടെ(Palakkad) ശ്രീനിവാസന്റെ കൊലപാതകത്തില്‍(Sreenivasan murder) ആയുധങ്ങളെത്തിച്ച കാര്‍ പ്രതി നാസറുമായി എത്തി പോലീസ്(police) കണ്ടെടുത്തു. പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. കൊലപാതകശേഷം പ്രതികള്‍ വാഹനം ഇവിടെ കൊണ്ട് ഇടുകയായിരുന്നു. നാസറിനെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ്(Arrest) ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News