Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

കൊച്ചിയിൽ(kochi) ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെ ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയാണ് ഷെറിന്‍.

ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News