തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; 5 വാർഡുകളിൽ എൽഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചന പുറത്തുവരുമ്പോൾ LDF ന് അനൂകൂലമാണ്. 5 വാർഡുകളിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.

അല്‍പസമയത്തിനകം തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകും. കാസർകോഡ്, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലെക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാൻ കമ്മീഷൻ്റെ വെബ്സൈറ്റിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News