Crab Biriyani : ഉച്ചയ്ക്ക് ഒരു കിടിലന്‍ ഞണ്ട് ബിരിയാണി ട്രൈ ചെയ്യാം….

ഉച്ചയ്ക്ക് ഒരു കിടിലന്‍ ഞണ്ട് ബിരിയാണി ട്രൈ ചെയ്യാം…. നല്ല നാടന്‍ രീതിയില്‍ തയാറാക്കിയാല്‍ ഞണ്ട് ബിരിയാണി കിടിലനാണ്.

ചേരുവകൾ

  • കൈമ അരി- 500 ഗ്രാം

  • ഞണ്ട് – അരകിലോഗ്രാം

  • സവാള – 4 എണ്ണം

  • തക്കാളി – 3

  • പച്ചമുളക്

  • ഇഞ്ചി – ചെറിയ കഷ്ണം

  • വെളുത്തുള്ളി – 12 അല്ലി

  • മല്ലിയില, പുതിന, കറിവേപ്പില – ആവശ്യത്തിന്

  • കുരുമുളക്

  • മുളകുപൊടി – ഒരു ടീസ്പൂൺ

  • മല്ലി – ഒരു ടീസ്പൂൺ

  • മഞ്ഞൾപ്പൊടി – 1/3 സ്പൂൺ

  • ബിരിയാണി മസാല – ഒരു ടീസ്പൂൺ

  • ഉപ്പ്

  • കാരറ്റ് – 1 എണ്ണം

  • പട്ട – ചെറിയ കഷ്ണം

  • ഗ്രാമ്പൂ, ഏലക്കായ – 5,6 എണ്ണം

  • ഓയിൽ – 250 ഗ്രാം

  • അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി

  • തയാറാക്കുന്ന വിധം

    • ഒരു പാത്രം അടുപ്പത്ത് വച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഒരു സവാള മുറിച്ചത് ഇട്ട് പൊരിച്ചെടുക്കുക.

    • അണ്ടിപ്പരിപ്പും  മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക.

    • അതേ ഓയിലിൽ രണ്ട് സവാളയും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം  ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ മിക്സിയിൽ ചതച്ച് എടുക്കുക. ഇതും തക്കാളി കഷ്ണങ്ങളും സവാളയിൽ ചേർത്ത് നന്നായി വഴറ്റുക.

    • ശേഷം മസാലകൾ എല്ലാം ചേർത്ത് ഞണ്ടും മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.

    • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News