പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

വാഹനാപകത്തിൽ യുവതി മരിച്ചു. തിരുവല്ലയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.സ്ക്കൂട്ടർ യാത്രിക ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.

നെടുമങ്ങാട് ബൈക്കും ബസും ഇടിച്ച് പിൻസീറ്റിൽ സഞ്ചരിച്ച സ്ത്രീ മരിച്ചു

നെടുമങ്ങാട് 8-ാം കല്ല് ജംഗ്ഷനിൽ ബൈക്കും ബസും ഇടിച്ച് പിൻസീറ്റിൽ സഞ്ചരിച്ച സ്ത്രീ മരിച്ചു.കരകുളം . മരുതൻകോട് ചിറത്തലയ്ക്കൽ വീട്ടിൽ ബിന്ദു (44) ആണ് മരിച്ചത്.വി.എസ്.എസ് .സി ( വലിയ മല 1SRO യിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനം )

ഇന്ന് രാവിലെ 9 – മണിയോടെ 8-ാം കല്ല് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.വാഹനം ഇടിച്ചത് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തുടർന്ന് മരണപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here