കാക്കനാട് വെണ്ണലയിൽ ആവേശ കടൽ തീർത്തു കൊണ്ട് ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ .നിരവധി കുടുംബാംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും ജോൺ ബ്രിട്ടസ് എം പി പങ്കാളിയായി.പ്രതികൂല കാലാവസ്ഥയിലും നിറയുന്ന ജനക്കൂട്ടം തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും കൂടാതെ മുമ്പൊരിക്കലും ഇടതുവേദികളിലേക്ക് എത്താത്തവരും ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുന്നു.
ഓരോ പ്രചാരണവേദികളിലും ശെരിക്കും ഹൃദയം കീഴടക്കുകയാണ് ഈ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടർ സ്ഥാനാർഥി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.