Pinarayi Vijayan: രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് വർധിത ആത്മവിശ്വാസത്തോടെ; മുഖ്യമന്ത്രി

രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് വർധിത ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജന പിന്തുണ വർദ്ധിച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിനു തെളിവാണെന്നും അദ്ദേഹം തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ വന്നാലും പ്രതിബദ്ധതയോടെ നീങ്ങി. അനവധി നേട്ടങ്ങൾ സംസ്ഥാനം സ്വന്തമാക്കി. 900 വാഗ്ദാനങ്ങൾ മുന്നോട്ട് വച്ചുവെന്നും അത് യാഥാർത്യമാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News