Road: റോഡുകളിൽ ഈദ് നമസ്കാരം നിരോധിച്ച് യോഗി ആദിത്യനാഥ്

റോഡുകളിൽ(road) ഈദ് നമസ്കാരം നിരോധിച്ചെന്ന് യോഗി ആദിത്യനാഥ്. കഴിഞ്ഞ റംസാന് റോഡുകളിൽ ആർക്കും പ്രാർത്ഥനക്ക് അനുമതി നൽകിയിരുന്നില്ല.

പള്ളികളിൽ നിന്ന് ഒരു ലക്ഷം ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഇവ സ്കൂളുകൾക്കും ആശുപത്രികൾക്കും നൽകുമെന്നും യോഗി പറഞ്ഞു. ആർ എസ് എസ് പരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം.

Accident: കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 ഓളം പേർക്ക് പരുക്ക്

കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്റ്റ് ബസുകൾ (tourist bus) കൂട്ടിയിടിച്ചു. 30 ഓളം പേർക്ക് പരുക്ക്. എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് തിരികെ  മടങ്ങിയവർ സഞ്ചരിച്ചിരുന്ന ബസും തിരുനെല്ലിക്ക് തീർഥാടനത്തിന് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News