Vismaya Case: ഇഷ്ടപ്പെട്ട കാറല്ല കിട്ടിയത്; വിവാഹത്തലേന്ന് കാർ കണ്ടപ്പോൾ കിളി പോയി; കിരൺ കുമാറിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു

    Kochi:കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

    Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan

    സംസ്ഥാനത്തെ കൃഷി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി|Pinarayi Vijayan

    നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല : നടൻ മാമുക്കോയ

    Look I’ve got a baby in my belly: Bipasha shows her baby bump in new video

    കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്നം

    വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് നടത്തിയത് 10 ലക്ഷത്തിലധികം പേരെ: മന്ത്രി വീണാ ജോര്‍ജ്|Veena George

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Vismaya Case: ഇഷ്ടപ്പെട്ട കാറല്ല കിട്ടിയത്; വിവാഹത്തലേന്ന് കാർ കണ്ടപ്പോൾ കിളി പോയി; കിരൺ കുമാറിന്റെ ശബ്ദരേഖ കൈരളി ന്യൂസിന്

by newzkairali
3 months ago
തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി, ബഹളം കേട്ടെത്തുമ്പോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത് ; കിരണിന്‍റെ മാതാപിതാക്കള്‍ 
Share on FacebookShare on TwitterShare on Whatsapp

Read Also

5 die as car collides with container truck on Ahmednagar-Pune highway

Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

Cherthala | ചേർത്തലയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

വിസ്മയ(Vismaya)യുടെ ഭർത്താവ് കിരൺകുമാറിന്‍റെ ശബ്ദരേഖ പുറത്ത്. കിരണും വിസ്മയയും തമ്മിലുളള ശബ്ദരേഖയാണ് കൈരളി ന്യൂസിന് ലഭിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല സ്ത്രീധനമായി ലഭിച്ചതെന്ന് കിരണ്‍ വിസ്മയയോട് പറയുന്നു.

വിവാഹത്തലേന്നാണ് കാർ ഏതാണെന്ന് അറിഞ്ഞത്. കണ്ടപ്പോൾ കിളിപോയെന്നും കിരൺകുമാർ ശബ്ദരേഖയിൽ പറയുന്നു. നേരത്തെ അറിഞ്ഞിരുന്നേൽ വിവാഹം ഒ‍ഴിവാക്കിയേനെ എന്നും കിരണ്‍ പറയുന്നു.

മുമ്പ് ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ സംസാരിക്കുന്നതിന്റെ ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദ്ദിച്ചിരുന്നു… കിരണ്‍കുമാറിന്റെ വീട്ടില്‍ നില്‍ക്കാനാകില്ല….എനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നും വിസ്മയ അച്ഛനോട് പറയുന്നുണ്ടായിരുന്നു.

അതേസമയം, വിസ്മയ കേസില്‍ (Vismaya Case ) വിധി ഇന്നറിയാം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാര്‍ മാത്രമാണ് പ്രതി.

ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.

ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിAയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

വിസ്മയയുടെ ഭര്‍ത്താവ് കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് കിരൺകുമാര്‍ മകളെ മര്‍ദിക്കുമായിരുന്നു.

വിവാഹത്തിന് ശേഷവും കിരൺകുമാര്‍ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു. വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ അമ്മക്ക് അയച്ച് കൊടുത്തു. മര്‍ദനം കിരൺ കുമാറിന്‍റെ സഹോദരിക്കും അറിയമാരുന്നവെന്ന് വിസ്മയയുടെ അമ്മ പറയുന്നു.

Tags: Courtdeathkirankumarverdictvismaya casevoice
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു
crime

Kochi:കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

August 17, 2022
Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Latest

Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

August 17, 2022
മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan
Kerala

സംസ്ഥാനത്തെ കൃഷി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി|Pinarayi Vijayan

August 17, 2022
നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല : നടൻ മാമുക്കോയ
Entertainment

നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല : നടൻ മാമുക്കോയ

August 17, 2022
Look I’ve got a baby in my belly: Bipasha shows her baby bump in new video
Entertainment

Look I’ve got a baby in my belly: Bipasha shows her baby bump in new video

August 17, 2022
കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്നം
Kerala

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് നടത്തിയത് 10 ലക്ഷത്തിലധികം പേരെ: മന്ത്രി വീണാ ജോര്‍ജ്|Veena George

August 17, 2022
Load More

Latest Updates

Kochi:കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംസ്ഥാനത്തെ കൃഷി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി|Pinarayi Vijayan

നല്ല കാര്യങ്ങൾ ഒന്നും ചെയ്യാതെ ഒരു പെണ്ണിന്റെ പിന്നാലെ നടക്കുന്ന പ്രേമം എനിക്ക് തീരെ താല്പര്യമില്ല : നടൻ മാമുക്കോയ

Look I’ve got a baby in my belly: Bipasha shows her baby bump in new video

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് നടത്തിയത് 10 ലക്ഷത്തിലധികം പേരെ: മന്ത്രി വീണാ ജോര്‍ജ്|Veena George

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kochi:കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് പിടികൂടി August 17, 2022
  • Rohingya:റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാനുള്ള തീരുമാനം പരസ്യമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE