CPIM: ആദർശ് ജോസഫ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആയി സിപിഐ എമ്മി(CPIM)ലെ ആദർശ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ മോളി തോമസ് വാതല്ലുരിനെ അഞ്ചിനെതിരെ ഒമ്പത് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദർശ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐ എം കൂടരഞ്ഞി ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി അംഗവും കൂടരഞ്ഞി മേഖലാ പ്രസിഡന്റുമാണ് ആദർശ്. എൽഡിഎഫ് ധാരണ അനുസരിച്ച് എൽജെഡിയിലെ ജോസ് തോമസ് മാവറ രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here