LDF: തൃക്കാക്കരയില്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ LDFലേക്ക്

തൃക്കാക്കരയില്‍(Thrikkakara) കോണ്‍ഗ്രസ്(Congress) ബന്ധം ഉപേക്ഷിച്ച് കൂടതല്‍ ആളുകള്‍ എല്‍.ഡി.എഫിലേക്ക്(LDF). കേരള ജനറല്‍ വര്‍ക്കേഴസ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നിഷാദ്(INTUC), മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെഷീനാ നിഷാദ് എന്നിവരടക്കമുള്ളവരാണ് സി.പി.എമ്മിലേക്ക് എത്തുന്നത്. കുടുംബസമേതമാണ് ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ് ,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിലേക്ക് എത്തുന്നത്.

കോണ്‍ഗ്രസിന്റെ വികസനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ യുഡിഎഫ് വിട്ട് എത്തിയവരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News