Thrissur:തൃശൂര്‍ മാള അണ്ണല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി ജെ പി-കോണ്‍ഗ്രസ് പരസ്യ സഖ്യം

(Thrissur)തൃശൂര്‍ മാള അണ്ണല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി ജെ പി കോണ്‍ഗ്രസ് പരസ്യ സഖ്യം. ജനകീയ സഹകരണ മുന്നണി എന്ന് പേരിട്ടാണ് 6 കോണ്‍ഗ്രസ് പ്രവര്‍ത്തകരും 5 ബി ജെ പി പ്രവര്‍ത്തകരും പരസ്യ സഖ്യം രൂപീകരിച്ചത്. ഇരു പാര്‍ട്ടികളുടേയും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നാണ് സൂചന.

പാനലില്‍ മത്സരിക്കുന്ന കെ കെ അജയകുമാര്‍ കര്‍ഷക മോര്‍ച്ചയുടെ ജില്ലാ നേതാവാണ്. സി കെ സജീവന്‍ ബി ജെ പി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. റിന്‍സന്‍ തിതായി, സേവ്യര്‍ കരേക്കാട്, ജോര്‍ജ് അച്ചാണ്ടി തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News