കായംകുളത്ത് 67 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍|Arrest

(Kayamkulam)കായംകുളത്ത് 67 ഗ്രാം (MDMA)എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ ന്നിന്ന് വരുമ്പോഴാണ് ദമ്പതികളെ എംഡിഎംഎയുമായി പിടികൂടിയത്. രണ്ടര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് ദമ്പതികളില്‍ നിന്ന് പിടികൂടിയത്.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടി രൂപ വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News