മണപ്പുറം മിന്നലൈ മാധ്യമ പുരസ്‌കാരം; മികച്ച വാര്‍ത്താ അവതാരകന്‍ കൈരളി ന്യൂസിലെ വി.എസ്.നൃപന്‍

പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയരായവര്‍ക്കുള്ള പതിനാറാമത് മണപ്പുറം മിന്നലൈ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച വാര്‍ത്താ അവതാരകനായി കൈരളി ന്യൂസിലെ വി.എസ്.നൃപന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സംവിധായകന്‍ റോയ് മണപ്പള്ളില്‍ അധ്യക്ഷനും, എഴുത്തുകാരായ സി.വി.ബാലകൃഷ്ണന്‍, ഗിരിജ സേതുനാഥ്, നടന്‍ ടോണി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

മേയ് 31 വൈകുന്നേരം കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. റോയ് മണപ്പള്ളില്‍, അജിത് രവി, ടോണി എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News