Pinarayi Vijayan: അതിജീവിത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഭര്‍ത്താവും സിനിമ രംഗത്തെ സുഹൃത്തിനും ഒപ്പമാണ് അതിജീവിത മുഖ്യമന്ത്രി കാണുക. തൃക്കാക്കര തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒരാളും ഒരു കേസും അട്ടിമറിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here