അന്ന് പൊങ്കാല, ഇന്ന് താലപ്പൊലി; പി സി ജോർജിനെതിരെ പറയാൻ പണ്ടൊരു ശോഭേച്ചി ഉണ്ടായിരുന്നു സൂർത്തുക്കളേ…

വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് സംഘപരിവാർ പരസ്യ പിന്തുണ പ്രഖ്യാപിക്കുമ്പോൾ, നേരത്തെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗം സജീവ ചർച്ചയാകുന്നു.

പിസി ജോർജ് പരമ ചെറ്റയാണെന്നാണ് അന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇന്നിപ്പോ പി സി ജോർജിനെ താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി ബിജെപി ഇന്ന് മുദ്രാവാക്യത്തോടെ സ്വീകരിക്കുകയാണല്ലോ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here