ഭാരത് ഡ്രോൺ മഹോത്സവിന് ഡൽഹിയിൽ തുടക്കം

രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ പ്രദർശന മേളയായ ഭാരത് ഡ്രോൺ മഹോത്സവിന് ഡൽഹിയിൽ തുടക്കമായി. ഇന്നും നാളെയുമായി ഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.

രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വരും കാലങ്ങളിൽ ഡ്രോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ സാങ്കേതിക വിദ്യ ഭരണ നിർവഹണത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി സർക്കാർ പദ്ധതികളുടെ ഗുണഫലം പാവപ്പെട്ടവർക്ക് നഷ്ടമായി എന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News