SFI യ്ക്ക് പുതിയ ഭാരവാഹികൾ; ആര്‍ഷോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റായി കെ അനുശ്രീ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പി.എം ആര്‍ഷോയെയും പ്രസിഡന്റായി കെ അനുശ്രീയെയും തെരഞ്ഞെടുത്തു.

എസ്എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂർ സ്വദേശിയായ കെ അനുശ്രീ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here