Padmaja Venugopal: ജോ ജോസഫിനെതിരായ സൈബര്‍ ആക്രമണം; വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പത്മജാ വേണുഗോപാല്‍

ജോ ജോസഫിനെതിരായ(Jo Joseph) സൈബര്‍ ആക്രമണത്തില്‍(Cyber Attack) വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍(Padmaja Venugopal). ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണെന്നും എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് പത്മജ പറഞ്ഞു. ഞാന്‍ ആദ്യം ഇലക്ഷന് ഇറങ്ങിയപ്പോള്‍ എന്നോട് ഒരു കാര്യമേ അച്ഛന്‍ പറഞ്ഞുള്ളു. എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്, രാഷ്ട്രീയമായി എന്തും പറയാം. ഞാന്‍ ഇത് വരെ അത് പാലിച്ചിട്ടുണ്ട്. എന്തായാലും ഉമ അതിനെതിരെ സംസാരിച്ചത് നന്നായെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News