Edava Basheer: ഇടവ ബഷീറിന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടം; മുഖ്യമന്ത്രി

ചലച്ചിത്ര പിന്നണി ഗായകൻ ഇടവ ബഷീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan). ഗാനമേളയെ ജനകീയമാക്കിയതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഇടവ ബഷീറിന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനത്തിലൂടെ രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്

ചലച്ചിത്ര പിന്നണി ഗായകൻ ഇടവ ബഷീറിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു. ഗാനമേളയെ ജനകീയമാക്കിയതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഇടവ ബഷീറിന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News