Alappuzha: വിദ്വേഷ മുദ്രാവാക്യക്കേസ്; പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി കസ്റ്റഡിയിൽ

ആലപ്പുഴ(Alappuzha) വിദ്വേഷ മുദ്രാവാക്യക്കേസില്‍ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ ആണ് കസ്റ്റഡിയിലായത്.

വിദ്വേഷ മുദ്രാവാക്യമുയര്‍ന്ന ജന മഹാസമ്മേളനം ചെയർമാനായിരുന്നു യഹ്യ തങ്ങള്‍. ഇയാളെ കൊണ്ടു പോകുമ്പോൾ പൊലീസ് ജീപ്പ് തടയാനും ശ്രമമുണ്ടായി.

അതേസമയം, മുദ്രാവാക്യമുയര്‍ത്തിയ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. ചൈൽഡ് ലൈനിൻ്റെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കൗണ്‍സിലിങ്. വിവരങ്ങളുമായി ഷാജഹാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News