Nepal: നേപ്പാളിൽ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായി; നാലു പേർ ഇന്ത്യക്കാർ

നേപ്പാളിൽ (nepal) 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോർട്ട്. യാത്രക്കാരിൽ നാലു പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേർ ജപ്പാൻ പൗരൻമാരാണ്.

ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്. വിമാനത്തിനായി തെരച്ചിൽ തുടരുകയാണ്. നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോയ വിമാനമാണ് കാണാതായത്. രാവിലെ 9.55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News