Life Mission: ലൈഫ് മിഷന്‍; കേരളത്തിന്റെ പുതുജീവന്‍ വീഡിയോ ശ്രദ്ധേയമാകുന്നു

ലൈഫ് മിഷന്‍ നിര്‍മ്മിക്കുന്നതു കേവലം വീടുകളല്ല. പുതിയ ജീവിതങ്ങളാണ്. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ ലൈഫ് മിഷന്‍ മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതുവരെ സുരക്ഷിതവും സൗകര്യപ്രദവുമായ വീടുകള്‍ നല്‍കിക്കഴിഞ്ഞു. ലൈഫ് മിഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യൂടൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News