Civil Service: സിവിൽ സർവ്വീസ് പരീക്ഷാ ഫലം; തിരുവനന്തപുരത്തിന് അഭിമാന നേട്ടം

സിവിൽ സർവ്വീസ്(Civil Service) പരീക്ഷയിൽ വീണ്ടും തിരുവനന്തപുരത്തിന് അഭിമാന നേട്ടം. തലസ്ഥാനത്ത് നിന്നും പഠിച്ച സഹപാഠികൾ മികച്ച റാങ്ക് നേടി. 66-ാം റാങ്കുകാരനായ അഖിൽ വി മേനോനും, 192-ാം റാങ്ക്കാരനായ ശ്രീകുമാറും ഒരുമിച്ച് പഠിച്ച് നേടിയെടുത്തതാണ് വിജയം.

ഡൽഹിയിൽ പോയി പഠിക്കാനിരുന്നതാണ്. എന്നാൽ തലസ്ഥാനത്തെ പഠന സാധ്യത മനസിലാക്കി ഇവിടെ തുടരുകയായിരുന്നു.അഖിൽ വി മേനോൻ നിലവിൽ കെ എ എസ് ആറാം റാങ്കുകാരനും അഭിഭാഷകനുമാണ്. ശ്രീകുമാർ മികച്ച അക്കാഡമിഷൻ കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here