Healthy Juice : ദിവസവും ഉന്മേഷത്തോടെ ഇരിക്കണോ? ഈ 5 ജ്യൂസുകള്‍ ശീലമാക്കൂ… – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, July 1, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

    LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

    Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി

    Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി

    Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

    Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

    Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

    Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

    എകെജി സെന്ററിലെ ബോംബാക്രമണം; കോൺഗ്രസ് ഇത് ചെയ്യില്ല ,ശക്തമായി അപലപിക്കുന്നുവെന്ന് വി ഡി സതീശൻ

    എകെജി സെന്ററിലെ ബോംബാക്രമണം; കോൺഗ്രസ് ഇത് ചെയ്യില്ല ,ശക്തമായി അപലപിക്കുന്നുവെന്ന് വി ഡി സതീശൻ

    AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ;  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

    AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Healthy Juice : ദിവസവും ഉന്മേഷത്തോടെ ഇരിക്കണോ? ഈ 5 ജ്യൂസുകള്‍ ശീലമാക്കൂ…

by വെബ്‌ ഡസ്ക്
1 month ago
ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കു; രുചിയേറും
Share on FacebookShare on TwitterShare on Whatsapp

Read Also

Pepper : അമിതവണ്ണം കുറയാന്‍ രാവിലെ കുരുമുളക് ഇങ്ങനെ ക‍ഴിച്ച് നോക്കൂ…

ഒരു ദിവസമെങ്കിലും വെറും വയറ്റിൽ വ്യായാമം ചെയ്തവരാണോ നിങ്ങൾ…? കിട്ടുക എട്ടിന്റെ പണി

ഉയരമുള്ള ആളാണോ? ഈ രോഗങ്ങളെ ശ്രദ്ധിക്കൂ

നല്ല ആരോഗ്യത്തിനും ശരീരത്തിനും സുഖവും ഉന്മേഷവും പകരുന്ന കുറച്ച് ജ്യൂസുകളുണ്ട്. ദിവസവും കുടിച്ചാല്‍ ആരോഗ്യത്തിന് ഉരുപാട് ഗുണം ചെയ്യുന്ന 5 ജ്യൂസുകളെ പരിജയപ്പെടാം.

1. നെല്ലിക്ക ജ്യൂസ്

നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച് അറിയാവുന്നവര്‍ എത്ര പേരുണ്ട്. അതും നെല്ലിക്ക ജ്യൂസ് അടിച്ചു കുടിച്ചാല്‍. നെല്ലിക്ക -ജ്യൂസ് അടിക്കാനാണ് ബുദ്ധിമുട്ട്. അതിന് രുചി പകരുക എന്നത് അതിലേറെ പാടുള്ള കാര്യവും. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവച്ച് ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ അതുതരുന്ന ആരോഗ്യഗുണം ചില്ലറയൊന്നുമല്ല.

ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ഉതകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദ്രോഗങ്ങളെ അകറ്റാന്‍ നെല്ലിക്ക സഹായിക്കും. ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ഗ്യാസ്ട്രിക് പ്രശ്‌നം, ദഹന പ്രക്രിയയെ സഹായിക്കല്‍ തുടങ്ങിയവയും നെല്ലിക്കയുടെ ഗുണങ്ങളായി എണ്ണിയെടുക്കാം.

2. പാവയ്ക്കാ ജ്യൂസ്

കയ്പ്പക്ക എന്നും പാവയ്ക്ക എന്നും പേരില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഭക്ഷ്യവിഭവമാണ്. എന്നാല്‍, ഇതിന്റെ കയ്പ്പു രസം പാവയ്ക്ക പാചകം ചെയ്യുന്നതില്‍ നിന്ന് പലരെയും അകറ്റുന്നു. തോരനായും മെഴുക്കു വരട്ടിയായും ഇത് പാചകം ചെയ്ത് കഴിക്കാറുണ്ട്. എന്നാലും കയ്പ്പു രസം കാരണം പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കാന്‍ ആരും തയ്യാറാകില്ല. കരള്‍ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങളെ അകറ്റാനും അത്യുത്തമമാണ് പാവയ്ക്ക ജ്യൂസ്. ഇതു കുടിക്കുന്നത് കോശങ്ങള്‍ ശരിയായ അളവില്‍ പഞ്ചസാരയെ ഉള്‍ക്കൊള്ളാന്‍ ഇടയാക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുകള്‍ അകറ്റാനും പാവയ്ക്ക ജ്യൂസിനു കഴിയും . ചര്‍മ രോഗങ്ങളുടെ ചികിത്സയ്ക്കും പാവയ്ക്ക ജ്യൂസ് നല്ലതാണ്.

3. കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ് ഒരു കവിള്‍ എങ്കിലും ഇറക്കുക എന്നത് ലോകത്തിലെ ഏറ്റവും സാഹസമേറിയ കാര്യമാണ്. എന്നാല്‍, ദഹനപ്രക്രിയയ്ക്ക് ഇതിലും വലിയ ജ്യൂസ് മറ്റൊന്നുമില്ല. മുടിയുടെ ആരോഗ്യത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും അത്യുത്തമമാണ് കറ്റാര്‍വാഴ എന്നത് പൊതുവായ സത്യം. സ്‌കിന്‍ ഇന്‍ഫെക്ഷനുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന ചൊറി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ ജ്യൂസ്. വൈറ്റമിന്‍ ബി, സി, ഇ എന്നിവ ധാരാളമായി ശരീരത്തില്‍ എത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നോക്കാനും പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ്.

4. ചെരങ്ങ ജ്യൂസ്( ചുരയ്ക്ക ജ്യൂസ്)

നന്നായി കറി വയ്ക്കാവുന്ന ഒരു പച്ചക്കറിയായി എല്ലാവര്‍ക്കും സുപരിചിതിമാണ് ചെരങ്ങ അഥവാ ചുരയ്ക്ക. നാരുകളുടെ അംശവും ജലാംശവും കുടുതലുള്ളതിനാല്‍ വളരെ മികച്ച ഒരു പച്ചക്കറിയും ജ്യൂസ് ഉല്‍പ്പന്നവുമാണ് ചെരങ്ങ. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെരങ്ങ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണെന്ന് പറയുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ ഘടനയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ചെരങ്ങ ജ്യൂസ് ഗുണം ചെയ്യും. വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് ചെരങ്ങ ജ്യൂസ്. മലബന്ധം, മൂത്രാശയ രോഗങ്ങള്‍ എന്നിവ അകറ്റുന്നതിനു ദിവസേന ചെരങ്ങ ജ്യൂസ് കുടിക്കുക. ഒപ്പം കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും.

5. ഓറഞ്ച്‌ബെറി

സീ ബാക്ക്‌തോണ്‍ എന്നറിയപ്പെടുന്ന ഓറഞ്ച് ബെറിയില്‍ നിന്നും സംസ്‌കരിച്ചെടുത്ത പഴവര്‍ഗം ജ്യൂസ് അടിച്ചു കുടിക്കാം. ഹിമാലയന്‍ പ്രദേശങ്ങളിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. മധുരമുള്ളതിനാല്‍ ഇത് കുടിക്കാനും എളുപ്പമാണ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മറ്റു ഹെല്‍ത്ത് ജ്യൂസുകളുടെയൊക്കെ അമ്മയാണ് ഇതെന്ന് പറയാന്‍ സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ചര്‍മരോഗങ്ങ, മുടികൊഴിച്ചില്‍ എന്നിവയ്ക്കും പ്രമേഹരോഗ ചികിത്സയ്ക്കും കാന്‍സറുകളോടു പൊരുതുന്നതിനും ഇത് അത്യുത്തമമാണ്.

വൈറ്റമിന്‍, കരോട്ടീന്‍, മിനറല്‍സ്, അമിനോ ആസിഡുകള്‍, പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. എന്നും ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. എരിച്ചിലിനെ പ്രതിരോധിക്കുകയും കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

ഇനി മേല്‍പറഞ്ഞ ജ്യൂസ് എല്ലാം എങ്ങനെ കഴിക്കണമെന്നല്ലേ. 10-30 മില്ലിലിറ്റര്‍ ജ്യൂസ് ആണ് ദിവസവും കഴിക്കേണ്ടത്. ഇത് രാവിലെ വെറും വയറ്റില്‍ കഴിക്കുകയും ചെയ്യണം. നെല്ലിക്ക ജ്യൂസ് ബീറ്റ്‌റൂട്ട് ജ്യൂസുമായി മിക്‌സ് ചെയ്ത് കഴിക്കുന്നത് കുഴപ്പമില്ല. പലതിലും രുചിക്കു വേണ്ടി അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം. മറ്റൊരു കാര്യം ചെരങ്ങ ജ്യൂസ് അടിച്ചു കഴിഞ്ഞാല്‍ കയ്പ്പു രുചി ഉണ്ടെങ്കില്‍ അതുകഴിക്കരുത്. അത് ഡയേറിയ, വയറുവേദന എന്നീ രോഗങ്ങള്‍ക്ക് ഇടയാക്കും. എന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറോടു ചോദിച്ച ശേഷമേ ഇതില്‍ ഏതെങ്കിലും ജ്യൂസ് കഴിക്കാന്‍ പാടുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: HealthHealth TipsJuice
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു
Latest

LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

July 1, 2022
Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി
Latest

Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി

July 1, 2022
Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
HIGHLIGHT OF THE DAY

Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

July 1, 2022
Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala
DontMiss

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

July 1, 2022
എകെജി സെന്ററിലെ ബോംബാക്രമണം; കോൺഗ്രസ് ഇത് ചെയ്യില്ല ,ശക്തമായി അപലപിക്കുന്നുവെന്ന് വി ഡി സതീശൻ
Kerala

എകെജി സെന്ററിലെ ബോംബാക്രമണം; കോൺഗ്രസ് ഇത് ചെയ്യില്ല ,ശക്തമായി അപലപിക്കുന്നുവെന്ന് വി ഡി സതീശൻ

July 1, 2022
AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ;  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ
Kerala

AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

July 1, 2022
Load More

Latest Updates

LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി

Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

എകെജി സെന്ററിലെ ബോംബാക്രമണം; കോൺഗ്രസ് ഇത് ചെയ്യില്ല ,ശക്തമായി അപലപിക്കുന്നുവെന്ന് വി ഡി സതീശൻ

AKG Center; എകെജി സെൻ്റർ ബോംബാക്രമണം; വിശദമായ പരിശോധനകൾ നടത്തുന്നു,അന്വേഷണം ഊർജിതം ; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ

Don't Miss

T Sivadasamenon; ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, മൺമറഞ്ഞത് ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്
Big Story

T Sivadasamenon; ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, മൺമറഞ്ഞത് ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്

June 28, 2022

അച്ഛാ… അച്ഛൻ ഇന്നും കൂടെ തന്നെയുണ്ട്; മരിച്ചുപോയ അച്ഛന്റെ വസ്ത്രം ബ്ലാങ്കറ്റാക്കി ഒരു മകൾ

World Social Media Day 2022: A brief history and Significance

T Sivadasamenon; ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, മൺമറഞ്ഞത് ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്

Twitter accounts of 4 Pakistani embassies banned in India

Assembly; പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് മുതൽ

Michael jackson; പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് 12 വർഷം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു July 1, 2022
  • Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി July 1, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE