M Swaraj: സതീശന്‍ മാപ്പ് പറയണം: എം സ്വരാജ്

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത ലീഗ് നേതാവ് അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(V D Satheesan) മാപ്പ് പറയണമെന്ന് എം സ്വരാജ്(M Swaraj). തൃക്കാക്കരയില്‍(Thrikkakara) മത്സരിക്കാനുള്ള യോഗ്യത യുഡിഎഫിന് നഷ്ടമായി. വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതാക്കളുടെ അറിവോടെയാണെന്നും എം സ്വരാജ് പറഞ്ഞു.

Thrikkakkara: തൃക്കാക്കര അധമരാഷ്ടീയത്തിന്റെ വിധിയെഴുത്താവുമെന്ന് മന്ത്രി പി രാജീവ്

തൃക്കാക്കര അധമ രാഷ്ടീയത്തിന്റെ വിധിയെഴുത്താവുമെന്ന് മന്ത്രി പി രാജീവ്. പ്രതിക്ഷനേതാവ് മാപ്പ് പറഞ്ഞ് അവരുടെ വോട്ടുകളും ഘഉഎ സ്ഥാനാര്‍ഥിയ്ക്ക് ചെയ്യണം, വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് ആണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞു. ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിവേരറക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel