Fish Curry: നിങ്ങൾക്ക് മലബാർ മീൻ കറിയാണോ ഇഷ്ടം? എന്നാപ്പിന്നെ ഇത് ട്രൈ ചെയ്യൂന്നേ…

നമുക്ക് മലബാർ ടൈപ്പ് മീൻ കറി(fish curry) ഒന്ന് പരീക്ഷിച്ചാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

വേണ്ട ചേരുവകൾ

മീൻ_ 1/2 kg
തേങ്ങ – 1 Cup
മഞ്ഞൾപ്പൊടി – 1/2 Sp
പുളി – 3 Sp
മുളകുപൊടി – 1 Sp
ഇഞ്ചി അരിഞ്ഞത് – 1 Sp
പച്ചമുളക് അരിഞ്ഞത് – 1 Sp
തേങ്ങാപ്പാൽ – 1 Glass
ഉപ്പ് പാകത്തിന്

How to Make Mild Fish Curry - Recipe on FirstCry Parenting

തയാറാക്കുന്ന വിധം

തേങ്ങ മഞ്ഞൾ ചേർത്ത് അരയ്ക്കുക. ശേഷം പുളിവെള്ളം, മുളകുപൊടി, ഇഞ്ചി, പച്ചമുളക് എന്നിവ യോജിപ്പിക്കണം. ഒരു ചട്ടിയിൽ ഇത്രയും ചേർത്തിളക്കുക. ഇതിലേക്ക് മീൻ ഉപ്പ് ചേർത്ത് വേവിക്കണം. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കാം.

Kerala Fish Curry Recipe, How to make Kerala Fish Curry Recipe - Vaya.in

ഒരു പാനിൽ 2 Spoon എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത്‌ മൂപ്പിക്കുക. കറിവേപ്പില ചേർക്കുക. ഇത് മീൻ കറിയിൽ ചേർത്തിളക്കുക. ഒന്ന് കഴിച്ചു നോക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News