Oats: നാളെ ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് ആയാലോ?

നാളത്തെ ബ്രെക്ഫാസ്റ്റിന് നമുക്കൊരു ഹെൽത്തി ഐറ്റം തയാറാക്കിനോക്കാം. ഓട്സ്(oats) ആണ് ഇതിലെ പ്രധാന ചേരുവ.
എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

വേണ്ട ചേരുവകൾ
പാൽ – 1 ഗ്ലാസ്
ഓട്സ് – 3 Spoon(നിങ്ങളുടെ ഇഷ്ടത്തിന് എടുത്തോളൂ )
കോൺഫ്ളക്സ്‌ – 3 Spoon
ബദാം – 1 സ്പൂൺ (Podichathu)
ഈത്തപ്പഴം – 3(കുരുകളഞ്ഞത് )
ഉണക്കമുന്തിരി – 5
തേൻ / ഈത്തപ്പഴ സിറപ്പ് – 1സ്പൂൺ

Cereals: cornflakes, rolled oats - Stock Photo - Dissolve

തയാറാക്കുന്ന വിധം

പാൽ തിളച്ചുകഴിയുമ്പോൾ അതിലേക്ക് ഓട്സ് ഇട്ട് ഓഫ് ചെയുക. കുറച്ചു ചൂടാറി കഴിയുമ്പോൾ അതിലേക്ക് ബാക്കി ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയുക. ചൂടാറിക്കഴിയുമ്പോൾ കഴിക്കൂ. നല്ല ഹെൽത്തിയായ ഒന്നാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News