ഉമാ തോമസിന്റെ ലീഡ്‌ 17000 കടന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന്‌ റൗണ്ട്‌ പൂർത്തിയായപ്പോൾ യുഡിഎഫ്‌ സ്ഥാനാർഥി ഉമാ തോമസ്‌ 17204 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്യുകയാണ്‌. യുഡിഎഫ്‌ – 47962, എൽഡിഎഫ്‌ – 30180, എൻഡിഎ – 8511 എന്നിങ്ങനെയാണ്‌ വോട്ടുനില.

ആകെയുള്ള 10 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന്‌ മൂന്ന്‌ വോട്ടുകളും ജോ ജോസഫിന്‌ രണ്ട്‌, എ എൻ രാധാകൃഷ്‌ണന്‌ വോട്ടുകളും ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌.21 ടേബിളിലായാണ്‌ എണ്ണൽ.

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എൻ രാധാകൃഷ്‌ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 7
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201 എന്നിങ്ങനെയാണ്‌ വോട്ട്‌ നില

മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 19184
ജോ ജോസഫ് 12697
എ എൻ രാധാകൃഷ്‌ണൻ 4086
അനിൽ നായർ 29
ജോമോൻ ജോസഫ് 126
സി പി ദിലീപ് നായർ 9
ബോസ്കോ കളമശേരി 36
മന്മഥൻ 25
നോട്ട 299

നാലാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്‌ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374

അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എൻ രാധാകൃഷ്‌ണൻ 6195
അനിൽ നായർ 37
ജോമോൻ ജോസഫ് 189
സി പി ദിലീപ് നായർ 18
ബോസ്കോ കളമശേരി 67
മന്മഥൻ 38
നോട്ട 471

ആറാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 37785
ജോ ജോസഫ് 25180
എ എൻ രാധാകൃഷ്‌ണൻ 7573
അനിൽ നായർ 52
ജോമോൻ ജോസഫ് 211
സി പി ദിലീപ് നായർ 21
ബോസ്കോ കളമശേരി 84
മന്മഥൻ 49
നോട്ട 585

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News