വിവാഹ വാഗ്ദാനം നല്‍കി പീഡനം: ലീഗ് നേതാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്. മുസ്ലിം യൂത്ത് ലീഗ് കോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് പാലോളി ശാഖാ സെക്രട്ടറിയുമായ പാലോളി രാരോത്ത് മുഹമ്മദ് ബഷീറി(45)നെതിരെയാണ് ബാലുശേരി പൊലീസ് കേസെടുത്തത്.

ഇയാള്‍ ഒളിവിലാണ്. വിവാഹ വാഗ്ദാനം നല്‍കി 2017 മുതല്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. വടകര എസ് പിക്കാണ് യുവതി പരാതി നല്‍കിയത്. ബാലുശേരി എസ്എച്ച് ഒ എം കെ സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. പരാതി നല്‍കി ഏഴു ദിവസമായിട്ടും ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News