തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി; 25016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 25016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. യുഡിഎഫ് – 72770 (53.76), എല്‍ഡിഎഫ് – ജോ ജോസഫ് – 47754 (35.28), എന്‍ഡിഎ എ എന്‍ രാധാകൃഷ്ണന്‍ 12957 (9.57) എന്നിങ്ങനെയാണ് വോട്ടുനില.

2021 ലെ തെരഞ്ഞെടുപ്പില്‍ 14329 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജെ. ജേക്കബ് 45,510 വോട്ട് നേടി. ട്വന്റി 20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13897 വോട്ടും, ബിജെപി സ്ഥാനാര്‍ഥി എസ് സജി 15483 വോട്ടുകളും നേടി.

ഒന്നാം റൗണ്ട്

ഉമാ തോമസ് – 5978
ജോ ജോസഫ് – 3729
കെ എന്‍ രാധാകൃഷ്ണന്‍ – 1612
അനില്‍ നായര്‍ – 7
ജോമോന്‍ ജോസഫ് – 50
സി പി ദിലീപ് നായര്‍ – 2
ബോസ്‌കോ കളമശേരി – 10
മന്മഥന്‍ – 10
നോട്ട – 107 –

രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എന്‍ രാധാകൃഷ്ണന്‍ 2875
അനില്‍ നായര്‍ 20
ജോമോന്‍ ജോസഫ് 89
സി പി ദിലീപ് നായര്‍ 7
ബോസ്‌കോ കളമശേരി 23
മന്മഥന്‍ 18
നോട്ട 201 എന്നിങ്ങനെയാണ് വോട്ട് നില

മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 19184
ജോ ജോസഫ് 12697
എ എന്‍ രാധാകൃഷ്ണന്‍ 4086
അനില്‍ നായര്‍ 29
ജോമോന്‍ ജോസഫ് 126
സി പി ദിലീപ് നായര്‍ 9
ബോസ്‌കോ കളമശേരി 36
മന്മഥന്‍ 25
നോട്ട 299

നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എന്‍ രാധാകൃഷ്ണന്‍ 5199
അനില്‍ നായര്‍ 32
ജോമോന്‍ ജോസഫ് 154
സി പി ദിലീപ് നായര്‍ 15
ബോസ്‌കോ കളമശേരി 53
മന്മഥന്‍ 33
നോട്ട 374

അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എന്‍ രാധാകൃഷ്ണന്‍ 6195
അനില്‍ നായര്‍ 37
ജോമോന്‍ ജോസഫ് 189
സി പി ദിലീപ് നായര്‍ 18
ബോസ്‌കോ കളമശേരി 67
മന്മഥന്‍ 38
നോട്ട 471

ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 37785
ജോ ജോസഫ് 25180
എ എന്‍ രാധാകൃഷ്ണന്‍ 7573
അനില്‍ നായര്‍ 52
ജോമോന്‍ ജോസഫ് 211
സി പി ദിലീപ് നായര്‍ 21
ബോസ്‌കോ കളമശേരി 84
മന്മഥന്‍ 49
നോട്ട 585

ഏഴാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 43075
ജോ ജോസഫ് 28172
എ എന്‍ രാധാകൃഷ്ണന്‍ 8711
അനില്‍ നായര്‍ 58
ജോമോന്‍ ജോസഫ് 244
സി പി ദിലീപ് നായര്‍ 26
ബോസ്‌കോ കളമശേരി 87
മന്മഥന്‍ 63
നോട്ട 673

എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 49770
ജോ ജോസഫ് 31697
എ എന്‍ രാധാകൃഷ്ണന്‍ 9760
അനില്‍ നായര്‍ 69
ജോമോന്‍ ജോസഫ് 284
സി പി ദിലീപ് നായര്‍ 28
ബോസ്‌കോ കളമശേരി 102
മന്മഥന്‍ 71
നോട്ട 789

ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 56561
ജോ ജോസഫ് 35689
എ എന്‍ രാധാകൃഷ്ണന്‍ 10753
അനില്‍ നായര്‍ 76
ജോമോന്‍ ജോസഫ് 317
സി പി ദിലീപ് നായര്‍ 33
ബോസ്‌കോ കളമശേരി 112
മന്മഥന്‍ 79
നോട്ട 871

പത്താം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എന്‍ രാധാകൃഷ്ണന്‍ 11670
അനില്‍ നായര്‍ 87
ജോമോന്‍ ജോസഫ് 342
സി പി ദിലീപ് നായര്‍ 34
ബോസ്‌കോ കളമശേരി 123
മന്മഥന്‍ 86
നോട്ട 954

പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എന്‍ രാധാകൃഷ്ണന്‍ 12588
അനില്‍ നായര്‍ 97
ജോമോന്‍ ജോസഫ് 376
സി പി ദിലീപ് നായര്‍ 36
ബോസ്‌കോ കളമശേരി 134
മന്മഥന്‍ 99
നോട്ട 1078

പന്ത്രണ്ടാം റൗണ്ട് (8 ബൂത്തുകള്‍) പൂര്‍ത്തിയായപ്പോള്‍

ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എന്‍ രാധാകൃഷ്ണന്‍ 12955
അനില്‍ നായര്‍ 100
ജോമോന്‍ ജോസഫ് 384
സി പി ദിലീപ് നായര്‍ 36
ബോസ്‌കോ കളമശേരി 136
മന്മഥന്‍ 101
നോട്ട 1111.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News