വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ഡോ.ജോ ജോസഫ്|Jo Joseph

വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ജോ ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തനിക്ക് വോട്ട് ചെയ്ത
എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

തൃക്കാക്കരയുടെ ജനവിധി ഉള്‍ക്കൊള്ളുകയും ശ്രീമതി ഉമ തോമസിന് ആശംസകള്‍ നേരുകയും ചെയ്യുന്നു. എനിക്ക് വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ഇത്രയും നാള്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ പാര്‍ടിയോടൊപ്പം ഇനിയും കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News