Idukki:ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരു മരണം

ഇടുക്കി കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍.

Kottiyam; കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു.കൊല്ലം അയത്തിൽ സ്വദേശി അനന്തൻ,ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്.കോൺക്രീറ്റ് മേൽകൂര തകർന്നാണ് അപകടം. കൊട്ടിയം സ്വദേശി വിനോദിന്റെ വീട് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News