JNU : ജെ എൻ യുവിലെ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ജെ എൻ യുവിലെ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി.വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ​വൈകീട്ട് 6.30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. 40-45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും മൂ​േനോ നാലോ ദിവസം പഴക്കമു​ണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് വിഭാഗവും സ്ഥലം സന്ദർശിച്ചു. മൃതദേഹം ​പോസ്റ്റ് മോർട്ടത്തിനയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Updating ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News