Uttar Pradesh:യുപിയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ മൊഹാബ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവും കുടുംബാഗങ്ങളും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

85 വയസുകാരിക്ക് കൊച്ചുമകളുടെ ഭര്‍ത്താവില്‍ നിന്ന് പീഡനം

കോന്നിയില്‍(Konni) കൊച്ചുമകളുടെ ഭര്‍ത്താവ് 85കാരിയെ പീഡിപ്പിച്ചു. പ്രതി ശിവദാസനെ കോന്നി പൊലീസ്(police) അറസ്റ്റ് ചെയ്തു. 85കാരി അംഗന്‍വാടി ഹെല്‍പ്പറോട് പരാതി പറയുകയായിരുന്നു.

ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വിവരം പുറത്ത് പറയാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News