Mammootty: പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം: മമ്മൂട്ടി

പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന്‍ മമ്മൂട്ടി(Mammootty) . പരിസ്ഥിതി ദിനത്തില്‍(Environmental Day) നടക്കുന്ന തൈ നടല്‍ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും മടുന്ന തൈകളെ സംരക്ഷിച്ച് വളര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പരിപാടി ‘ഞങ്ങളും കൃഷിയിലേക്ക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan: പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്(World Environment Day) മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) വൃക്ഷത്തൈ നട്ടു. കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News