Pathanamthitta: പത്തനംതിട്ടയില്‍ LPG സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട(Pathanamthitta) പന്തളത്ത് ഹോട്ടലില്‍ LPG സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഹോട്ടല്‍ ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മെഡിക്കല്‍ മിഷന്‍ ജംഗ്ഷന് സമീപം ഫലക് മജിലിസ് ഹോട്ടലിലാണ് അപകടം നടന്നത്. അപകടത്തില്‍ കട ഭാഗികമായും കത്തി നശിച്ചു.

പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

പാലക്കാട്(Palakkad) കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. കോലോത്തുപള്ളിയാല്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്ത പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here