ഉത്തരാഖണ്ഡി(uttarakhand)ൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിൽ നിന്നും 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് മറിഞ്ഞത്. 6 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റ 6 പേരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
Police: ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു
കൊല്ലം(kollam) ചവറയിൽ പൊലീസ്(police) ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37)വാണ് മരിച്ചത്.വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here